ജര്‍മ്മിയിലെ കായികപ്രേമികള്‍ക്കായി 'ചാവറ കപ്പ് 2026' ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂലൈ 4 ~് ; രജിസ്ട്രേഷന്‍ ആരംഭിച്ചു

ബര്‍ലിന്‍: ജര്‍മ്മനിയിലെ അമച്വര്‍ ബാഡ്മിന്റണ്‍ തരംഗങ്ങള്‍ക്ക് ആവേശം പകരാന്‍ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നായ 'ചാവറ കപ്പ് 2026' (Chavara Cup 2026) ഒരുങ്ങുന്നു.

കായികമേളയുടെ പ്രധാന വിശദാംശങ്ങള്‍ താഴെ നല്‍കുന്നു:

മത്സര ക്രമീകരണങ്ങള്‍:
തീയതി: 2026 ജൂലൈ 04 (ശനിയാഴ്ച).

സ്ഥലം: നെക്കാര്‍ഗെമ്യുണ്ട് ( ഹൈഡല്‍ബര്‍ഗിന് സമീപം / Meunzenbachhalle, Neckargemeund, bei Heidelberg, Germany )

മത്സര വിഭാഗങ്ങള്‍ : ഡബിള്‍സ് മത്സരങ്ങളാണ് (DoppelKategorien : Herren, Damen, Mixed ) ടൂര്‍ണമെന്റില്‍ ക്രമീകരിച്ചിരിക്കുന്നത്.

പുരുഷന്മാരുടെ ഡബിള്‍സ്,വനിതകളുടെ ഡബിള്‍സ്,മിക്സഡ് ഡബിള്‍സ്.
സമ്മാനം ; എല്ലാ വിജയികള്‍ക്കും ൈ്രപസ് മണിയായി 2000 യൂറോയ്ക്കുമേല്‍ തുകയും, ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

രജിസ്ട്രേഷന്‍ വിവരങ്ങള്‍:

ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ക്കായി ഇപ്പോള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഒഫീഷ്യല്‍ വെബ്സൈറ്റായ http ://www.chavaracupbadminton.de വഴി കളിക്കാര്‍ക്ക് തങ്ങളുടെ പേരുകള്‍ മുന്‍കൂട്ടി രജിസ്ററര്‍ ചെയ്യാവുന്നതാണ്.

ജര്‍മ്മനിയിലെ മലയാളി കായികപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ വലിയ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജര്‍മ്മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച ടീമുകള്‍ മാറ്റുരയ്ക്കുന്ന കായിക പോരാട്ടത്തിലേക്ക് എല്ലാ ബാഡ്മിന്റണ്‍ പ്രേമികളെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

ഫോണ്‍ : Loice 004915163114937, Martin 0041787297154.
- dated 20 Jun 2026

Comments:

Keywords: Germany - Otta Nottathil - chavara_badminton_cup_germany_2026_announcement_competition_july_4_2026 Germany - Otta Nottathil - chavara_badminton_cup_germany_2026_announcement_competition_july_4_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

vw_new_employees_10_agreement_cancelled_sept_30_2026
ജീവനക്കാരെ ഞെട്ടിച്ച് ഫോക്സ്വാഗന്റെ അടുത്ത പ്രഹരം ; പത്തോളം തൊഴില്‍ കരാറുകള്‍ റദ്ദാക്കി: ജോലി സമയം കൂട്ടിയേക്കും Recent or Hot News
tank_rabatt_germany_germany_oct_1_2026
ജര്‍മ്മനിയില്‍ ഇന്ധന നികുതിയിളവ് പ്രാബല്യത്തില്‍; ലിറ്ററിന് 16.7 സെന്റ് വരെ കുറയും Recent or Hot News
kerala_samajam_onam_celebrations_2026_report
കൊളോണ്‍ കേരള സമാജം ഓണാഘോഷം വര്‍ണ്ണാഭമായി; പ്രവാസമണ്ണില്‍ കേരളത്തനിമ വിരിയിച്ച് വിപുലമായ കലാവിരുന്നും ഓണസദ്യയും Recent or Hot News
tallest_wind_turbine_germany_brandenburg_oct_1_2026
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാറ്റാടിയന്ത്രം ജര്‍മ്മനിയില്‍ പൂര്‍ത്തിയായി; 365 മീറ്റര്‍ ഉയരം, തലയെടുപ്പോടെ ബ്രാന്‍ഡന്‍ബുര്‍ഗില്‍ Recent or Hot News
10_days_japamala_prayers_oct_1_10_2026_cologne_syro_malabar_community
കൊളോണില്‍ 10 ദിവസത്തെ ഭക്തിനിര്‍ഭരമായ ജപമാല പ്രാര്‍ത്ഥന ഒക്ടോബര്‍ ഒന്നു മുതല്‍ Recent or Hot News
ജര്‍മ്മനിയിലെ കേരള ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ ""ഒപ്പം'' കുടുംബസംഗമം ബിംഗനില്‍ നടത്തി
ജര്‍മനിയിലെ നിലവിലെ സ്ഥിതി അരിയാന്‍ ഈ വീഡിയോ വാര്‍ത്ത കാണുക